Tuesday 5 March 2013


തുറന്നു വിടുകയാണ് ഞാന്‍ നിന്നെ
സ്നേഹത്തിന്‍ ബന്ധനത്തില്‍ നിന്നും..
കാത്തിരിക്കും കൂടണയുവാന്‍ നേരം
എന്നടുത്തേക്ക് നീ തിരികെയെത്താന്‍ 

No comments:

Post a Comment